നഗരത്തിന് സുരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നു

നഗരത്തിന് സുരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നു. 124 കേന്ദ്രങ്ങളിൽ 460 ആധുനിക സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. കൊച്ചി സ്മാർട്ട് സിറ്റി മിഷനാണ് (സി.എസ്.എം.എൽ.) നേതൃത്വം നൽകുന്നത്. കൊച്ചി സിറ്റി പോലീസുമായി സഹകരിച്ചാണ് പ്രവർത്തനം. ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും. കൊച്ചി സിറ്റി പോലീസ് 99 ക്യാമറകൾ നഗരത്തിൽ സ്ഥാപിച്ചിരുന്നുവെങ്കിലും ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തനരഹിതമാണ്. അതിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. 99 എണ്ണത്തിന് പുറമെയാണ് ആധൂനിക സൗകര്യങ്ങളോടെയുള്ള പുതിയ ഡിജിറ്റൽ ക്യാമറകൾ വെക്കുന്നത്. 63 ഫിക്സഡ് […]Read More