യു ട്യൂബിനു വേണ്ടി കണ്ടന്റ് തയാറാക്കുന്നവരിൽ നിന്നു നികുതി ഈടാക്കാൻ ഗൂഗിൾ. പുതിയ ചട്ടം നടപ്പാക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള കണ്ടന്റ് സ്രഷ്ടാക്കൾക്കു 15% വരെ നികുതി നൽകേണ്ടി വരും. കോവിഡ് ലോക്ഡൗൺ സമയത്തു കേരളത്തിൽ നിന്നുൾപ്പെടെ ഉദിച്ചുയർന്ന കണ്ടന്റ് സ്രഷ്ടാക്കൾക്കു വലിയ തിരിച്ചടിയാണ് പുതിയ നീക്കം. യുഎസിനു പുറത്തുള്ള കണ്ടന്റ് സ്രഷ്ടാക്കളിൽ നിന്നു യുഎസ് ചട്ടം അനുസരിച്ചുള്ള നികുതി ഈടാക്കാനാണു കമ്പനിയുടെ തീരുമാനം. ഇതിനു മുന്നോടിയായി കണ്ടന്റ് ക്രിയേറ്റർമാർക്കു ഗൂഗിൾ അയച്ച ഇ–മെയിൽ സന്ദേശത്തിൽ നികുതി ഇളവു […]Read More