റോൾസ് റോയ്‌സ് ടാക്‌സിയുമായി ബോബി ചെമ്മണ്ണൂർ

കേരളത്തിലെ ആദ്യത്തെ റോൾസ് റോയ്‌സ് ടാക്‌സിയുമായി ബോബി ചെമ്മണ്ണൂർ. 25,000 രൂപയ്ക്ക് രണ്ടുദിവസം 300 കിലോമീറ്റർവരെ യാത്രചെയ്യാം. രണ്ടുദിവസം ബോബി ഓക്‌സിജൻ റിസോർട്ട്‌സിന്റെ 28 റിസോർട്ടുകളിൽ ഏതിലെങ്കിലും സൗജന്യമായി താമസിക്കുകയും ചെയ്യാം. ഇന്ത്യൻ വിപണിയിൽ രണ്ടുദിവസത്തേയ്ക്ക് 240 കിലോമീറ്റർ യാത്രചെയ്യാൻ 7.5 ലക്ഷം രൂപയാണ് റോൾസ് റോയ്‌സിന് വാടക ഈടാക്കുന്നത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബോബി ടൂർസ് ആൻഡ് ട്രാവൽസാണ് പദ്ധതി നടപ്പാക്കുന്നത്. 14 കോടിയോളംരൂപ വിലവരുന്ന റോൾസ് റോയ്‌സ്‌ ഫാന്റം ഇ.ഡബ്ല്യു.ബി. മോഡൽ കാറാണ് […]Read More