കൊച്ചിയിൽ രാഷ്ട്രപതിയുടെ സന്ദർശനം, യാത്ര ചെയ്യുന്നവർ ഇന്നും നാളെയും ശ്രദ്ധിക്കേണ്ടത്.

രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം: ഇന്ന് എറണാകുളത്തു നിന്നു പശ്ചിമ കൊച്ചി ഭാഗത്തേക്കുള്ള വാഹനങ്ങൾ 1.30 മുതൽ 2.30 വരെ തേവര ജംക്‌ഷനിൽ നിന്നു തേവര ഫെറി വഴി. പശ്ചിമ കൊച്ചി ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ 1.30 മുതൽ 2.30 വരെ ബിഒടി ജംക്‌ഷനിൽ നിന്നു തേവര ഫെറി ജംക്‌ഷനിലെത്തി തേവര വഴി. നാളെ എറണാകുളം ഭാഗത്തു നിന്നു പശ്ചിമ കൊച്ചിയിലേക്കുള്ള വാഹനങ്ങൾ രാവിലെ 8.30 മുതൽ 10 വരെ തേവര […]Read More