ആക്ഷന്‍ പൂരവുമായി സൂര്യവന്‍ഷി, ഒപ്പം സിങ്കവും സിമ്പയും

രോഹിത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ പോലീസ് സിനിമ സൂര്യവന്‍ഷിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ് എന്നീ താരങ്ങളും ട്രെയിലറിലുണ്ട്. കത്രീന കെെഫാണ് ചിത്രത്തിലെ നായിക. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞ രോഹിത് ഷെട്ടി സ്റ്റെെല്‍ സിനിമ തന്നെയായിരിക്കും സൂര്യവന്‍ഷിയും. ട്രെയിലറില്‍ അജയിയും രണ്‍വീറും തങ്ങളുടെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മൂന്ന് സൂപ്പര്‍ താരങ്ങളും ചേര്‍ന്നുള്ള ആക്ഷൻ രംഗവും ചിത്രത്തിലുണ്ടെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. മുംബെെ നഗരത്തെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതും അതിനെ ചെറുക്കാനായി എടിഎസ് ഉദ്യോഗസ്ഥനായ അക്ഷയ് കുമാര്‍ കഥാപാത്രമെത്തുന്നതുമാണ് ചിത്രത്തിന്റെ കഥയെന്ന് […]Read More

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ അഞ്ചാം പാതിരയുടെ ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അഞ്ചാം പാതിരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയായിട്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷറഫുദ്ദീന്‍, ഉണ്ണിമായ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരയുടെ നിര്‍മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. ചിത്രം ജനുവരി പത്തിന് തിയറ്റുകളില്‍ […]Read More