പ്രതിഫലം കൂട്ടി നൽകാതെ ഡബ് ചെയ്യില്ലെന്ന് ഷെയ്ൻ

ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി നടന്‍ ഷെയ്ന്‍ നിഗം. നിർമാതാക്കൾ നൽകിയ സമപരിധി അവസാനിക്കാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് ഷെയ്ൻ രംഗത്തുവന്നത്. ഡബ് ചെയ്യാതെ ചർച്ചയില്ലെന്ന് നിർമാതാക്കൾ പറയുമ്പോൾ പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസം സിനിമ ഡബ് ചെയ്യില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഷെയ്ൻ. ഉല്ലാസം ഡബ് ചെയ്തില്ലെങ്കിൽ അമ്മ സംഘടനയും സമവായ ചർച്ചയിൽ നിന്ന് പിൻവാങ്ങിയേക്കും. ഉല്ലാസം ഡബ് ചെയ്യാൻ ഷെയിനിന് നിർമാതാക്കൾ നൽകിയ സമയപരിധി നാളെ അവസാനിക്കുകയാണ്. ഇതു […]Read More