തമിഴ് സൂപ്പർ താരം വിജയ് ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ

തമിഴ് സൂപ്പർ താരം വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിൽ. ബിഗിൽ സിനിമയുടെ നിർമാണ കമ്പനി ഓഫിസിൽ‌ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനു തൊട്ടുപിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കൂടല്ലൂർ നെയ്‌വേലിയിൽ ഷൂട്ടിങ് സ്ഥലത്തെത്തിയാണ് നോട്ടിസ് നൽകിയത്. മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് ഇതോടെ നിർത്തിവച്ചു. വിജയിയെ ചെന്നൈയിൽ എത്തിക്കും.  ദേശീയ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് ഉദ്യോഗസ്ഥര്‍ നിര്‍ത്തിവച്ചതായാണ് വിവരം. എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇന്ന് ഇരുപത് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതുമായി […]Read More