വെള്ളക്കെട്ടില്ലാത്ത നഗരം ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതി

മഴയിൽ മുങ്ങുന്ന റോഡുകൾക്ക് മോചനം നൽകി, വെള്ളക്കെട്ടില്ലാത്ത നഗരം ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടുദിവസം മുമ്പ് രാത്രി പെയ്ത മഴയിലും നഗരത്തിലെ പ്രധാന പലയിടങ്ങളും മുങ്ങിയിരുന്നു. ഇതിൽനിന്ന് മോചനം തേടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിലെ കനാലുകളിലും ഓടകളിലും വെള്ളമൊഴുക്കിനുള്ള തടസ്സങ്ങൾ നീക്കുന്ന ജോലിയാണ് ശനിയാഴ്ചയും പുരോഗമിച്ചത്. പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ […]Read More