വിചിത്രമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ചരിത്രം. ചില പതിപ്പുകളെ ഉപയോക്താക്കള്‍ സ്നേഹം കൊണ്ടു പൊതിയും ചിലതിനെ വെറുപ്പുകൊണ്ടും. വിന്‍ഡോസ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട വേര്‍ഷനുകളിൽ ഒന്നായിരുന്നു വിന്‍ഡോസ് 7. ഈ വേര്‍ഷന്റെ ജനസമ്മതിയാണ്, തങ്ങളുടെ ഏറ്റവും പുതിയതും ആധുനികവുമായ വേര്‍ഷനായ വിന്‍ഡോസ് 10ന്റെ കുതിപ്പിനു തടയിടുന്നതെന്നാണ് മൈക്രോസോഫ്റ്റ് കരുതുന്നത്. ഇപ്പോള്‍ പോലും മൊത്തം വിന്‍ഡോസ് ഉപയോക്താക്കളില്‍ 42.8 ശതമാനം പേര് വിന്‍ഡോസ് 7 ഉപയോഗിക്കുന്നുണ്ടെന്നാണ്. 2020 ജനുവരി 14ന് വിന്‍ഡോസ് 7നുള്ള ഫ്രീ സെക്യൂരിറ്റി അപ്ഡേറ്റുകള് മൈക്രോസോഫ്റ്റ് നിർത്തും. ഇതിനു […]Read More