വൻ സുരക്ഷാ വീഴ്ച, സൂം ഉപയോഗിക്കേണ്ടെന്ന് ഗൂഗിൾ ജീവനക്കാർക്ക് വിലക്ക്

സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ടെക് ഭീമനായ ഗൂഗിൾ എല്ലാ ജീവനക്കാർക്കും സൂം വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിരോധിച്ചു. കോവിഡ്-19 പാൻഡെമിക് സമയത്ത് ആളുകൾക്ക് അവരുടെ പ്രൊഫഷണൽ ജോലികൾ പരിധികളില്ലാതെ സാമൂഹികവൽക്കരിക്കാനും നടപ്പാക്കാനുമുള്ള ഒരു വേദി നൽകിയതിനാൽ സൂം ജനപ്രീതി നേടിയിരുന്നു. ഇതിനിടെയാണ് സൂമിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ അവരുടെ കോർപ്പറേറ്റ് ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും മേലിൽ ഉപയോഗിക്കരുതെന്ന് അറിയിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ഗൂഗിൾ ജീവനക്കാർക്ക് ഒരു മെയിൽ അയച്ചു. കോർപ്പറേറ്റ് നെറ്റ്‌വർക്കിന് പുറത്തുള്ള […]Read More