വാലെന്റൈൻസ് ദിനത്തിൽ പാക്കേജുകളൊരുക്കി നെഫെര്ടിറ്റി ആഡംബരകപ്പൽ.

വാലെന്റൈൻസ് ദിനത്തിൽ പാക്കേജുകളൊരുക്കി നെഫെര്ടിറ്റി ആഡംബരകപ്പൽ.

വാലെന്റൈൻസ് ദിനത്തോടനുബന്ധിച്ചു പ്രത്യേക പാക്കേജുകളൊരുക്കി നെഫെർട്ടിറ്റി. നാല്‌ മണിക്കൂറുള്ള വാലെന്റൈൻസ് ഡേ ക്രൂയിസ് പാക്കേജിൽ കടൽ സൗന്ദര്യം ആസ്വദിക്കാം ഒപ്പം പ്രണയം പങ്കുവയ്ക്കാം. വെൽക്കം ഡ്രിങ്ക്, ഫാഷൻ ഷോ, ലൈവ് മ്യൂസിക് ആൻഡ് ഡാൻസ്, ഗാല ഡിന്നർ തുടങ്ങിയവയും ആഘോഷങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

KSINC യോടൊപ്പം മീഡിയ വേവ്‌സും ചേർന്നാണ് ഈ പരിപാടി നടത്തുന്നത്. കൂടാതെ ഫാഷൻ ഷോ നടത്തുന്നത് പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ ഷനോജ് ഇറാനിയുടെ നേതൃത്വത്തിൽ ആണ് .

മുതിർന്നവർക്ക് 3500 രൂപയും കുട്ടികൾക്ക് 999 രൂപയും ആണ് ടിക്കറ്റ് നിരക്ക്.  www.nefertiticruise.com എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9371642282 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related post